അവസാനമായി ഭാര്യയെ വിളിച്ചത് ഓഗസ്റ്റ് 13ന്; മലയാളിയെ റിയാദിൽ കാണാതായിട്ട് ഒരു മാസം
Mail This Article
×
റിയാദ്∙ കൊല്ലം നെടുമ്പന സ്വദേശി വാസുദേവൻ പിള്ളയെ (55) റിയാദിൽ ഒരു മാസത്തിലേറെയായി കാണ്മാനില്ലെന്ന് പരാതി. റിയാദിലെ ഹാർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഇതുസംബന്ധിച്ചു ബന്ധുക്കൾ എംബസിയിൽ പരാതി നൽകി.
ഓഗസ്റ്റ് 13ന് താമസ സ്ഥലത്തുനിന്ന് കമ്പനിയിലേക്കു പോകവെയാണ് അവസാനമായി ഭാര്യ പ്രസന്നകുമാരിയെ വിളിച്ചത്. വാസുദേവൻ പിള്ളയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0096650 8517210 / 7034545005 നമ്പറിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു
English Summary:
Vasudevan Pillai (55), a native of Nedumbana, Kollam, has been missing in Riyadh for over a month.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.