ADVERTISEMENT

അബുദാബി∙ പരിസ്ഥിതിനിയമ ലംഘനം ആവർത്തിച്ചതിനെ തുടർന്ന് യാസ് ഐലൻഡിലെ പ്രധാന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞു. പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

ജലമലിനീകരണവും വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടായതുമാണ് നടപടിക്കു കാരണം. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാതെ നിർമാണം തുടരാൻ അനുവദിക്കില്ലെന്നും അറിയിച്ചു. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും ഏജൻസി ഓർമിപ്പിച്ചു.

English Summary:

Construction Project Halted on Abu Dhabi’s Yas Island for Polluting Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com