ഹൃദയാഘാതം: തലശ്ശേരി സ്വദേശി ഒമാനില്‍ അന്തരിച്ചു
Mail This Article
×
സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം സലാലയില്‍ അന്തരിച്ചു. തലശ്ശേരി, ചിരക്കര കാടന്‍ കണ്ടി മുഹമ്മദ് അജ്മല്‍ (26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സലാല ഹസ്സന്‍ ബിന്‍ താബിത് ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പുത്തന്‍ പുര ഉമ്മര്‍. മാതാവ്: ഷമീറ കാടന്‍ കണ്ടി. അവിവാഹിതനാണ്.
സലാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
English Summary:
Heart Attack: A native of Thalassery passed away in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.