ADVERTISEMENT

ദുബായ് ∙  അക്ഷരക്കൂട്ടം രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പാട്ടിന്റെ വഴികൾ എന്ന സംഗീത പരിപാടി നാളെ  വൈകിട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കും.

കലാനിരൂപകൻ ഇ.ജയകൃഷ്ണൻ അവതരിപ്പിക്കുന്ന പരിപാടിയിൽ മലയാളത്തിലെ സിനിമാ പാട്ടുകളുടെ പിറവി, രചനാ ചരിത്രം, സംഗീതവഴി, ഗാനാലാപനത്തിലെ പ്രത്യേകതകൾ, സംഗീതത്തിന്റെ സൗന്ദര്യം തുടങ്ങിയവ അവതരിപ്പിക്കും. മുസ്തഫ പാടൂർ, സുരേന്ദ്രൻ ചാലിശ്ശേരി, ബാബു കുമരനല്ലൂര്‍ എന്നിവരും  പങ്കെടുക്കും. 
കൂടുതൽ വിവരങ്ങൾക്ക്: 0557164151(കെ.ഗോപിനാഥൻ).

English Summary:

Aksharakkoottam Silver Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com