ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙  ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി 'എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് വൈകുനേരം 6 മുതലൽ എട്ടു വരെ മില്യനിയം ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 

ഡെസ്റ്റിനേഷന്‍ ഷോകേസ്, ട്രാവല്‍ ടിപ്സ് ആന്‍ഡ് എസ്പീരിയന്‍സസ്, ബി2ബി കണക്ട്, എക്സ്‌ക്ലൂസിവ് ഡീല്‍ ആന്‍ഡ് പാക്കേജസ്, ഇന്ത്യ ടൂറിസം ക്വിസ് എന്നിവ ഉണ്ടായിരിക്കും. ബി2ബി നെറ്റ്‌വര്‍ക്കിങില്‍ രജിസ്റ്റര്‍ ചെയ്യാന്‍ trade.kuwait@mea.gov.in യിലേക്ക് ഇമെയില്‍ അയക്കണം. 22571193 എന്ന നമ്പറിൽ വിവരങ്ങൾ ലഭിക്കും.

English Summary:

Embassy of India in Kuwait organises 'Explore Incredible India 2.0' to Promote Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com