ADVERTISEMENT

അബുദാബി ∙ യുഎഇ സെന്റർ മാർത്തോമ്മാ സേവികാ സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത നിർവഹിച്ചു. 

സെന്റർ പ്രസിഡന്റ് റവ. ജിജോ സി. ഡാനിയേൽ അധ്യക്ഷനായി. ഫുജൈറ മാർത്തോമ്മാ ഇടവ വികാരി റവ. ഏബ്രഹാം വർഗീസ്, റെയ്ച്ചൽ മാത്യു, സേവികാ സംഘം വൈസ് പ്രസിഡന്റ്‌  സിൽസി റെയ്‌ചൽ സാമൂവൽ, ദുബായ് മാർത്തോമ്മാ ഇടവകയുടെ സഹവികാരി റവ. ബിജി എം രാജു,  മേരിക്കുട്ടി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു. 

English Summary:

Inaguration of Marthoma Sevika Sangam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com