ADVERTISEMENT

ദുബായ് ∙ രാജ്യാന്തര കോർപറേറ്റ് വ്യവസായ ബന്ധങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള സർക്കാർ ഇതര സംഘടനയായ ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ ഇന്ത്യ - ജിസിസി ട്രേഡ് കൗൺസിൽ ഡയറക്ടറായി ബെൻസി ജോർജിനെ നിയമിച്ചു. 

സ്വകാര്യ കമ്പനികൾക്ക് അവരുടെ ബിസിനസ് സംരംഭങ്ങൾ സ്ഥാപിക്കുന്നതിനും വിദേശ വിപണിയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രവർത്തിക്കുന്ന എൻജിഒ ആണ് ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ. ചെറുകിട സംരംഭങ്ങൾക്കു പ്രത്യേകം ഊന്നൽ നൽകുന്ന സാമ്പത്തിക നയതന്ത്രമാണ് സംഘടനയുടെ പ്രധാന മേഖല.

English Summary:

Bency George appointed as Director of India - GCC Trade Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com