ADVERTISEMENT

അജ്‌മാൻ ∙ 90,000 പ്രസവ ചികിത്സ പൂർത്തിയാക്കി തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. 2003 ജനുവരിയിലെ ആദ്യ പ്രസവം മുതൽ ഇതുവരെ തുംബെ ഹെൽത്ത്‌ കെയർ 90,000ൽ അധികം പ്രസവങ്ങൾ വിജയകരമായി പൂർത്തിയാക്കി. 

10 അത്യാധുനിക ലേബർ, ഡെലിവറി റൂമുകൾ,  ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി എമർജൻസി യൂണിറ്റ്, ഓപ്പറേഷൻ തിയറ്ററുകൾ എന്നിവയാണ് തുംബെയിലുള്ളത്. അമ്മമാർക്കായി സ്വകാര്യ മുറികളും പ്രസവാനന്തര വാർഡും ക്രമീകരിച്ചിട്ടുണ്ട്.

സൗജന്യ ഡെലിവറി ബുക്കിങ്, ആന്റിനേറ്റൽ ക്ലാസുകൾ എന്നിവയും ആശുപത്രിയിൽ ലഭിക്കും.  സാധാരണ പ്രസവങ്ങൾക്ക്  5,499 ദിർഹവും സി-സെക്‌ഷൻ ഡെലിവറിക്ക്  8,999 ദിർഹവും ചെലവു വരുന്ന പാക്കേജ് തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ലഭ്യമാണ്.

English Summary:

Thumbay Healthcare Celebrates Milestone of over 90,000 Deliveries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com