ADVERTISEMENT

ദുബായ് ∙ ഫ്രാൻ ഗൾഫ് ആജൽ കെഫാ  ചാംപ്യൻസ് ലീഗ് നാലാം സീസണിലെ പ്രീ ക്വാർട്ടർ  മത്സരങ്ങൾ ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ  ഞായറാഴ്ച (20) നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ പ്രീ ക്വാർട്ടറിൽ  അബ്ബ്രികോ ഫ്രൈറ്റ് എഫ്സി, എബിസി ഹോസ് സോക്കർ എഫ്സിയുമായി ഏറ്റുമുട്ടും. തുടർന്ന് ബിൻ മൂസ ഗ്രൂപ്പ്‌ -  മോട്ടിഫ് ഇൻറ്റീരിയർസ് ദുബായ് ജി സെവൻ അൽ ഐനുമായും, ടുഡോ  മാർട്ട് എഫ്സി - കേയെൻസ് ഗ്രൂപ്പ്‌ വള്ളുവനാട് എഫ്സി യുമായും സക്സസ്സ് പോയിന്റ് കോളജ് എച്എസ്കെ - വോൾഗ എഫ്സിയുമായും മത്സരിക്കും. ഇതോടൊപ്പം അന്ന്  വൈകിട്ട് ഏഴിന് നടക്കുന്ന കെഫാ മാസ്റ്റേഴ്സ് ടൂർമെന്റിന്റെ ആദ്യ മത്സരത്തിൽ, ഫ്‌ളൈ ഓൺ വീൽസ് ടൂറിസം അബുദാബി ജി സെവൻ - ഡെയ്ഡം എഫ് സി ദുബായുമായും തുടർന്ന് സൈക്കോ ദുബായ് - എസ് ജെ ബി പൂത്തുറൈയുമായും ഏറ്റുമുട്ടും. 

English Summary:

KEFA Champions League Season 4 Pre Quarter Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com