ADVERTISEMENT

ദുബായ് ∙ അപകടരഹിത ദിനാചരണ ഭാഗമായി ബ്ലാക്ക് പോയിന്റിൽ ഇളവിന് അപേക്ഷിച്ചത് 3.04 ലക്ഷം പേർ. കഴിഞ്ഞ ഓഗസ്റ്റ് 27ന് ആയിരുന്നു അപകടരഹിത ദിനം. നിലവിലെ നിയമ ലംഘനങ്ങൾക്കു ലഭിച്ച ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിന് അവസരം നൽകിയിരുന്നു. 

പൊതുജനങ്ങളിൽ മെച്ചപ്പെട്ട ട്രാഫിക് സംസ്കാരം രൂപപ്പെടുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് അപകടരഹിത ദിനം ആചരിക്കുന്നത്. അന്ന് അപേക്ഷിച്ചവരുടെ ട്രാഫിക് ഫയലുകളിൽ നിന്നു 4 ബ്ലാക്ക് മാർക്കുകളാണ് നീക്കിയത്.

English Summary:

3.04 Lakh Apply for Black Point Exemption - Accident-Free Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com