ADVERTISEMENT

സുപ്രധാന വീസ നിയമഭേദഗതിയുമായി യുഎഇ; സ്പോൺസർഷിപ് മാറ്റുന്നതിൽ നിർണായക തീരുമാനം...
അബുദാബി ∙ കുടുംബനാഥൻ യുഎഇ വീസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ് മാറ്റാൻ അനുമതിയായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്സ് ആൻഡ് കസ്റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

Representative Image. Image Credit: frantic00 /Shutterstock.com
Representative Image. Image Credit: frantic00 /Shutterstock.com

അബുദാബി – ദുബായ് 57 മിനിറ്റ്; യുഎഇയിലുടനീളം 'ചീറിപ്പായാൻ' പാസഞ്ചർ ട്രെയിൻ, 3 റൂട്ടുകളിലെ സമയം ഇങ്ങനെ
അബുദാബി ∙ യുഎഇയിലുടനീളം പാസഞ്ചർ ട്രെയിനിന്റെ വരവറിയിച്ച് ഇത്തിഹാദ് റെയിൽ യാത്രാ സമയം പ്രഖ്യാപിച്ചു. മണിക്കൂറിൽ 200 കി.മീ. വേഗത്തിൽ ഓടുന്ന ട്രെയിനിൽ അബുദാബിയിൽനിന്ന് ദുബായിലേക്ക് 57 മിനിറ്റിനകം എത്താം. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

ഇത്തിഹാദ് പാസഞ്ചർ റെയിൽ ആദ്യഘട്ടത്തിൽ 3 എമിറേറ്റുകളിൽ സ്റ്റേഷൻ നിർമാണം.
പ്രഖ്യാപിച്ചത് 3 റൂട്ടുകളിലെ സമയം

സൂപ്പർമാർക്കറ്റിലെ ജോലി മോഹിച്ച് യുഎഇയിലേക്ക്; മലയാളിയെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പീഡനം...
ദുബായ് ∙ വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിൽ ദുരിതജീവിതം നയിച്ച മലയാളി യുവാവിന് തുണയായി പൊതുമാപ്പ്. ഷാനു കണ്ണു എന്ന 21കാരനാണ് പ്രതീക്ഷകൾക്ക് മങ്ങലേറ്റ് മാനസികവിഷമങ്ങളോടെ പൊതുമാപ്പ് നേടി നാട്ടിലേക്ക് യാത്ര തിരിച്ചത്. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

ഷാനു യുഎഇയിലെത്തും മുൻപും ശേഷവും ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ഷാനു യുഎഇയിലെത്തും മുൻപും ശേഷവും ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

'നിങ്ങക്കെന്തെങ്കിലും പറ്റിയാല് ചുറ്റിപ്പോകും, ബോഡി അയക്കാനുള്ള തൊന്തരവ്‌ അറിയാഞ്ഞിട്ടാ'; പ്രവാസിമലയാളികൾക്ക് നൊമ്പരമായി രജിലാൽ...
മസ്കത്ത് ∙ ഇന്നലെ യുഎഇയിലെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലി (51)ന്റെ വിയോഗം മസ്കത്തിലെ മലയാളി സമൂഹത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

rajilali-who-died-in-a-car-accident-in-abu-dhabi-has-left-the-entire-malayali-community-in-muscat-in-mourning
രജിലാൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഡേറ്റിങ്ങിൽ ‘വേഗം കൂടുതൽ’, ഇന്ത്യൻ പുരുഷന്മാർ വിശ്വാസയോഗ്യർ; തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ പോഡ്കാസ്റ്റർ
ഓസ്‌ട്രേലിയയിലെ പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീലെ പങ്കുവച്ച ഇന്ത്യയിലെ ഡേറ്റിങ് സംസ്‌കാരത്തെക്കുറിച്ചുള്ള അനുഭവങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

bree-steele-on-indian-dating-culture
Image Credit:Instagram/ breesteele.mp3

ബ്രിട്ടനിലെ പ്രമുഖ ഇന്ത്യൻ റസ്റ്ററന്‍റിന്‍റെ സ്ഥാപകൻ മരിച്ചു; വിട പറഞ്ഞത് ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കിയ 'കറികളുടെ 'രാജാവ്'
ബ്രാഡ്‌ഫോർഡ്∙ ബ്രിട്ടനിലെ ഇന്ത്യൻ രുചിയുടെ പര്യായമായ അക്ബർ റസ്റ്ററന്‍റിന്‍റെ സ്ഥാപകൻ, ഷബീർ ഹുസൈൻ അന്തരിച്ചു. 56-ാം വയസ്സിൽ കാൻസർ രോഗത്തെ തുടർന്നാണ് അന്ത്യം. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

Image Credit:Instagram/akbars.restaurants
Image Credit:Instagram/akbars.restaurants

യുഎസിലെ പോസ്റ്റ് ഓഫിസിൽ‌ മലയാളിയെ വെടിവച്ച കേസിലെ പ്രതി അറസ്റ്റിൽ...
യുഎസിൽ മലയാളിയായ റോയ് വർഗീസിനെ (50) വെടിവച്ച സംഭവത്തിൽ പ്രതി ടെവാബെ സെമു ഗെറ്റാച്യൂവെ (28) പൊലീസ് പിടിയിലായി.  കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

Image Credit: Ramsey County Jail
ടെവാബെ സെമു ഗെറ്റാച്യൂവെ. Image Credit: Ramsey County Jail
English Summary:

UAE with Major Visa Law Amendment Bree Steele on Indian Dating Culture Seven Important News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com