ADVERTISEMENT

മസ്‌കത്ത്∙ കൊല്ലം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊട്ടാരക്കര, നെല്ലിക്കുന്നം  പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (59) ആണ് മരിച്ചത്. മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. 20 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു.  

പിതാവ്: മാത്യു. മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇന്‍കാസ് ഒമാന്‍ അറിയിച്ചു.

English Summary:

A native of Kollam, passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com