ADVERTISEMENT

ദോഹ ∙ ക്യുജിഇസികെ പൂർവവിദ്യാർഥി അസോസിയേഷൻ  ഓണാഘോഷം സംഘടിപ്പിച്ചു.  ആഘോഷങ്ങളോടൊപ്പം പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ചെയർമാനായി വരുൺ മൂർത്തിയാണ് പുതിയ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. ഉസ്മാൻ സി.കെ. ജനറൽ സെക്രട്ടറി സ്ഥാനവും, ശാക്കിർ കൊട്ടപ്രത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. 

റോയൽ പാലസ് റസ്റ്റോറന്റിലെ പരിപാടി നേതൃത്വ പരിവർത്തനത്തിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും സമന്വയമായിരുന്നു, ഇത് ക്യുജിഇസികെ പൂർവ വിദ്യാർഥികൾക്ക് ആവേശകരമായ ഒരു പുതിയ അധ്യായത്തിന് വേദിയൊരുക്കി. റെജില ഹാഷിം വൈസ് ചെയർമാനും ദിൽബ മിദ്ലാജും ദീപേഷും (ആർട്സ്), റമീസ ഫാഹിമും അൻസാർ പി.പി. ( സ്പോർട്സ്)  ജോയിന്റ് സെക്രട്ടറിമാരായും ജെംഷിദ് ഗഫൂർ, അഭിഷേക് പി, നിവ്യ, അർസൽ, മുഹമ്മദ് സുഹൈൽ എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുക്കപ്പെട്ടു. 

English Summary:

QGECK Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com