ADVERTISEMENT

ദുബായ് ∙ ഷാ‍ർജ എൻഎസ്എസ് ഓണം ആഘോഷിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും സദ്യയയും നടന്നു. പ്രസിഡന്റ് ലാൽ ഭാസ്കർ അധ്യക്ഷനായിരുന്നു.

സെൻട്രൽ കമ്മിറ്റി രക്ഷാധികാരി അരവിന്ദാക്ഷൻ നായർ, പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി വി.എ.ഉണ്ണിക്കൃഷ്ണൻ, ഷാർജ വൈസ് പ്രസിഡന്റ് ശ്രീജിത്ത് എസ്. നായർ, വനിതാ സമാജം പ്രസിഡന്റ് ദീപാ ലിജിൻ, സെക്രട്ടറി ബിന്ദു ഹരികൃഷ്ണൻ, ട്രഷറർ പ്രേമജ ബാലു, അനിൽ നായർ, സന്ധ്യാ പ്രശാന്ത്, സതീഷ് പിള്ള, ലിജിൻ പിള്ള എന്നിവർ പ്രസംഗിച്ചു. സംഘാംഗങ്ങൾ ചേർന്നൊരുക്കിയ വൈശാലി എന്ന നാടകം വേദിയിൽ അവതരിപ്പിച്ചു. പഠനമികവു പുലർത്തിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ മലയാള മനോരമ ചീഫ് റിപ്പോർട്ടർ മിന്റു പി.ജേക്കബ് നൽകി. മച്ചിങ്ങൽ രാധാകൃഷ്ണൻ ഓണസന്ദേശം നൽകി.

English Summary:

Sharjah NSS Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com