ADVERTISEMENT

ഷാർജ ∙ പ്രവാസി കേരള കോൺഗ്രസ് (എം) യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.  

പ്രസിഡന്റ് ഷാജു പ്ലാത്തോട്ടം അധ്യക്ഷനായി. ഏബ്രഹാം പി.സണ്ണി, പി.ഐ. മാത്യു, രാജേഷ് ആറ്റുമാലിൽ, റോയി പനവിള, ഡയസ് ഇടിക്കുള, ബാബു കുരുവിള, അലൻ തോമസ്, ജേക്കബ് ബെന്നി, ഷാജി പുതുശ്ശേരി, എബി എരുമേലി, ഷാജി പുളിക്കിയിൽ, ബഷീർ വടകര, ജെന്റിൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ പി.ജെ. സെബാസ്റ്റ്യൻ, ഫിലിപ്പ് കൊല്ലശേരി എന്നിവരെ ആദരിച്ചു. 

English Summary:

Pravasi Kerala Congress (M) Celebrated Birthday of Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com