ADVERTISEMENT

ഷാർജ ∙ അടുത്ത ദീപാവലിക്കു താനൊരു പ്രണയ നോവൽ പുറത്തിറക്കുമെന്ന് എഴുത്തുകാരൻ ചേതൻ ഭഗത്. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

ഈ കാലഘട്ടത്തിൽ നെറ്റ്‌വർക്കിങ് അത്യന്താപേക്ഷിതമാണെന്നും ഔദ്യോഗികമായുള്ള ബന്ധങ്ങൾ സൂക്ഷിക്കുന്നതു നമ്മെ വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ‘വിഡിയോ എത്ര വേണമെങ്കിലും കാണാം, പുസ്തകം വായിക്കാൻ വയ്യ’ എന്ന കൗമാരക്കാരുടെ നിലപാടിൽ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary:

Chetan Bhagat in Sharjah International Book Fair 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com