വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു, 'വാനോളം' തൊഴിലവസരങ്ങളുമായി യുഎഇ, മലയാളിക്ക് രാജകുമാരിയുടെ പ്രത്യേക ക്ഷണം; അറിയാം 7 രാജ്യാന്തര വാർത്തകൾ
Mail This Article
∙ യുഎഇ വിളിക്കുന്നു, 'വാനോളം' തൊഴിലവസരം; 34,000 ദിർഹം ശമ്പളം, താമസം ഫ്രീ, വാർഷിക അവധിയും അലവന്‍സും വേറെ
യുഎഇയിലെ തൊഴില്‍ വിപണി എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തലമുറയില്‍ ജോലി സാധ്യത തേടുന്നവർക്ക് അനുയോജ്യമായ മേഖലയാണ് വ്യോമഗതാഗതമെന്നുളളതില്‍ തർക്കമില്ല. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ കാനഡയിൽ മലയാളി യുവാവ് മരിച്ച നിലയിൽ
കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) ആണ് മരിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ ഗോവണി വില്ലനായി:പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു
ഈസ്റ്റ് മിഡ്‌ലാൻഡ്സ് എയർപോർട്ടിൽ പറക്കാനൊരുങ്ങിയ വിമാനത്തിൽ നിന്ന് എയർഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടിഷ് വിമാനക്കമ്പനിയായ ടിയുഐ എയർവേയ്‌സിലെ എയർഹോസ്റ്റസാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ സന്ദർശക വീസ നിരസിക്കുന്നു, വലഞ്ഞ് പ്രവാസി കുടുംബങ്ങൾ; അറിയണം യുഎഇയിലെ പുതിയ മാറ്റങ്ങൾ
ലോകത്ത് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന രാജ്യമാണ് യുഎഇ. പ്രത്യേകിച്ചും ഒക്ടോബർ മുതല്‍ മാർച്ച് വരെയുളള മാസങ്ങളില്‍. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ യുവ മലയാളി എൻജിനീയർ ദോഹയിൽ മരിച്ചു; ദുബായിലേക്ക് ജോലിക്കായി ഓഫർ ലെറ്റർ ലഭിച്ചത് ഇന്ന് രാവിലെ
തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശിയും യുവ എഞ്ചിനീയറുമായ റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ മരിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ അമ്മയുടെ ആകാശസ്വപ്നങ്ങൾക്ക് ചിറക് മുളച്ചു: ആദ്യ വിമാനയാത്രയിൽ മകൻ പൈലറ്റ്
മാതാപിതാക്കളെ വിമാനത്തിൽ യാത്ര ചെയ്യിപ്പിക്കുക അല്ലെങ്കിൽ അവർക്കൊപ്പം വിമാനയാത്ര നടത്തുക ഇതെല്ലാം മക്കൾക്ക് അഭിമാനകരമായ ഒന്നാണ്. എന്നാൽ അതിനുമപ്പുറം തന്റെ ആദ്യ വിമാന യാത്ര മകൻ പൈലറ്റായുള്ള വിമാനത്തിൽ ആയിരിക്കണമെന്ന അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസിലെ രാജ്യാന്തര പൈലറ്റ് ആയ കണ്ണൂർ സ്വദേശി സിദ്ധാർഥ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
∙ കാതറിൻ രാജകുമാരിയുടെ പ്രത്യേക ക്ഷണം; ക്രിസ്മസ് രാത്രിയിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി
ക്രിസ്മസ് രാത്രിയിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടിയും. ഇംഗ്ലണ്ട് കിരീടാവകാശി പ്രിൻസ് വില്യമിന്റെ ഭാര്യ പ്രിൻസസ് കാതറിൻ ആതിഥ്യം വഹിച്ച റോയൽ കാരൾ സന്ധ്യയിലാണ് കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി സെറ റോസ് സാവിയോ (4) പങ്കെടുത്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.