ADVERTISEMENT

സൗത്ത് ഓസ്ട്രേലിയ ∙ ഭാരതീയ ഹിന്ദു ഇന്റർനാഷനൽ മലയാളി അസോസിയേഷൻ (ഭീമ എസ്എ) ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർപേഴ്സണായ് ഷനിൽ കൃഷ്ണൻ, സെക്രട്ടറിയായ് സുനിൽ വേണുഗി വിജയ, ട്രഷററായ് ഹാപ്പി മോൾ, ഇൻഫർമേഷൻ ഓഫിസറായ് രജിത് രാജൻ എന്നിവരെ തിരഞ്ഞെടുത്തു.
സ്മിത്ത് സുമേന്ദ്രൻ, ഐശ്വര്യ രതീഷ്, ഹിരൺ ബാബു എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. 2013-ൽ സ്ഥാപിതമായ ഭീമ എസ്എയിൽ നിലവിൽ 120 ലധികം കുടുംബങ്ങളാണ് ഉള്ളത്. 

English Summary:

Bharatiya Hindu International Malayali Association Elected Executive Committee 2024-2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com