ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാനയുടെ അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പിന്റെ ഭർതൃപിതാവും ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേർഡ് ക്യാപ്റ്റൻ കോട്ടയിൽ നിരണത്തെപുരക്കൽ എൻ.സി.ജോണിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

പൊതുദർശനം ഒക്ടോബർ 18ന് രാവിലെ 8 മുതൽ 11 വരെ ഭവനത്തിലും അതിന് ശേഷം സംസ്കാര ശ്രുശ്രുഷകൾ മേൽപ്പാടം സെന്റ് കുര്യക്കോസ് ഓർത്തഡോസ് പള്ളിയിൽ എച്ച്.ജി. സഖറിയ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ  നടത്തും.

എൻ.സി.ജോണിന്റെ നിര്യണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, മറ്റ്‌  കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.

English Summary:

FOKANA Condolences on the Demises of NC John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com