‘ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ ഉൾക്കാഴ്ചയുണ്ട്..’ നന്ദിക്കവിതയുമായി അമിതാഭ് ബച്ചൻ
Mail This Article
×
മുംബൈ∙ കണ്ണു ശസ്ത്രക്രിയയ്ക്കു ശേഷം ആരാധകരുടെ പ്രാർഥനകൾക്കു കവിതയിലൂടെ നന്ദി അറിയിച്ച് നടൻ അമിതാഭ് ബച്ചൻ (78). ‘ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ ഉൾക്കാഴ്ചയുണ്ട്, ഞാൻ കാഴ്ചയില്ലാത്തവനാണ്, എന്നാൽ എന്റെ വഴികൾ വ്യക്തമാണ്, ചുറ്റുമുള്ളവരുടെ സ്നേഹവലയത്തിലാണു ഞാൻ’ എന്നിങ്ങനെ പോകുന്നു വരികൾ.
ഈ പ്രായത്തിലുള്ള നേത്ര ശസ്ത്രക്രിയയ്ക്കു ശേഷം സുഖപ്പെടാൻ സമയമെടുക്കുമെന്നും ടൈപ്പിങ് പിശകുകൾ ക്ഷമിക്കണമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഈ പ്രായത്തിലുള്ള നേത്ര ശസ്ത്രക്രിയയ്ക്കു ശേഷം സുഖപ്പെടാൻ സമയമെടുക്കുമെന്നും ടൈപ്പിങ് പിശകുകൾ ക്ഷമിക്കണമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.