പറയൂ, ആ വാക്ക്!
Mail This Article
ഈ വർഷം നമ്മൾ ഏറ്റവും കൂടുതൽ
ഉപയോഗിച്ച, കേട്ട, കണ്ട, വായിച്ച
മലയാളം വാക്ക് ഏതാണ്?
‘2022 ന്റെ മലയാളം വാക്ക്’ കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ
പ്രിയ വായനക്കാർക്കും ഇപ്പോൾ പങ്കുചേരാം.
ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച 3 മലയാളം വാക്കുകളാണ് നിർദേശിക്കേണ്ടത്.
മറ്റു ഭാഷകളിൽനിന്നു പ്രയോഗംകൊണ്ടു നമ്മൾ മലയാളത്തിലേക്കു സ്വീകരിച്ച വാക്കുകളും പരിഗണിക്കാം.
നിർദേശിക്കപ്പെടുന്ന വാക്കുകളിൽനിന്നു തിരഞ്ഞെടുത്തവ ഭാഷാവിദഗ്ധരുടെ സമിതി പരിഗണിച്ച് 2022 ന്റെ വാക്ക് കണ്ടെത്തും.
തിരഞ്ഞെടുക്കപ്പെട്ട വാക്കു നിർദേശിച്ചവരിൽനിന്നു 20 പേർക്ക് നറുക്കെടുപ്പിലൂടെ 2500 രൂപ വീതം സമ്മാനം ലഭിക്കും.
3 വാക്കുകളും നിർദേശിക്കാനുള്ള കാരണവും
നിങ്ങളുടെ പേര്, ജില്ല, ഫോൺ നമ്പർ എന്നിവയും
ഈ നമ്പറിലേക്കു വാട്സാപ് ചെയ്യാം:
79022 79797
#മനോരമ #വാക്ക്2022 #വാക്കന്വേഷണം
#Manorama #JoyOfReading