ADVERTISEMENT

അജിജേഷ് പച്ചാട്ട്

സാഹിത്യപ്രവർത്തക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്

വില: 200 രൂപ

ആഖ്യാനത്തിന്റെ സൗന്ദര്യംകൊണ്ടു വായനക്കാരെ മോഹവലയത്തിലാഴ്ത്തുന്നവയാണ് അജിജേഷ് പച്ചാട്ടിന്റെ കഥകൾ. പ്രണയം, കാമം, പ്രതികാരം, പക, നിസ്സഹായത, വന്യത എന്നിവയുടെ പച്ചമണം മാറാത്ത വികാരങ്ങൾ പേറുന്നവരാണ് അജിജേഷിന്റെ കഥാപാത്രങ്ങള്‍. കഥാസന്ദർഭങ്ങളാകട്ടെ വർത്തമാനകാലത്ത് നമ്മൾക്കിടയിൽ മേയുന്നവയും.

കൈപ്പലരഹസ്യം, പർദ്ദ, പാപ്പൻകുത്ത്, ചെന്നായവേട്ട, നീലപ്പഴം തുടങ്ങി ഏറെ വായനകൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ എട്ടു കഥകളുടെ സമാഹാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com