ADVERTISEMENT

ഡോ. പ്രേംരാജ് കെ. കെ.

അഡോർ പബ്ലിഷിങ് ഹൗസ്

വില: 200 രൂപ

ഇതിലെ കഥകൾ വ്യത്യസ്തമായ ചുറ്റുപാടുകളിൽ എഴുതപ്പെട്ടവയാണ്. കഥയിലെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ഈ എഴുത്തുകാരന്റെ ഒരു പ്രത്യേകതയാണ്. വായനക്കാരന്റെ മനസ്സിലേക്ക് ഓരോ ചോദ്യമെറിഞ്ഞ് ജീവിതസമസ്യകൾക്ക് സ്വയം ഉത്തരം കണ്ടെത്താനുള്ള ഒരവസരം കൂടി നൽകുന്നുണ്ട് കഥാകൃത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com