ADVERTISEMENT

അൻവർ അബ്ദുള്ള

ഡി സി അപ്മാർക്കറ്റ് ഫിക്ഷൻ

വില: 410 രൂപ

ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം, പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവൻ ചോദ്യമുതിർത്തു: ‘ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?’ അഞ്ചു ഡിറ്റക്ടീവ് നോവലുകൾ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതര സാധാരണമായ ശിൽപദീക്ഷയോടെയും ദർശന ദീപ്തിയോടെയും എഴുതിയ കുറ്റാന്വേഷണ ഫിക്ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com