ADVERTISEMENT

ശ്രീജേഷ് ടി. പി.

മനോരമ ബുക്സ്

വില: 220 രൂപ

റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലെത്തിച്ച് സ്ഥലജലഭ്രമം തീർക്കുന്ന അഞ്ചു നോവെല്ലകൾ. ത്രില്ലർ സ്വഭാവം മുന്നിട്ടു നൽക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന്‍ സ്വയം കഥാപാത്രമായിമാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങൾക്കുമുണ്ട്. അവിഹിതം സംഭവിക്കുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ചാരവെടിച്ചാത്തൻ, ഇന്ദ്രജാലമൃത്യുവിലെ നിസ്സഹായനായ മാന്ത്രികൻ, ചരിത്രാതീതലോകത്തേക്കു മടങ്ങാന്‍ കൊതിക്കുന്ന ഉന്നതിയെന്ന പെൺകുട്ടി ഇവരെല്ലാം ഒരേസമയം ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com