കൃത്യം
Mail This Article
×
ജിത്തു നായർ
മനോരമ ബുക്സ്
വില: 210 രൂപ
സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ചെത്തുകയാണ് ഇരുപത്തിയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിനു പിന്നിൽ ആര്? മാനസികവും വൈകാരികവുമായ എല്ലാത്തരം താഴപ്പിഴകൾക്കുമുള്ള മൂല കാരണം അബോധമനസ്സാണോ? നമ്മുടെയുള്ളിൽ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കംപാർത്തിരിപ്പുണ്ടോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.