ADVERTISEMENT

മേതിൽ രാധാകൃഷ്ണൻ

മനോരമ ബുക്സ്

മലയാളിയുടെ കവിപ്പട്ടികയിൽ മേതിലില്ലാത്തതിന്റെ ഒരു കാരണവും ആകത്തുകയിൽ ഭ്രമിക്കാത്തതാവാം. എഴുതിപ്പതിഞ്ഞതെഴുതാത്തതിനാലാവാം. പൊതുവായ അർഥത്തിന്റെ അഭാവമാവാം. ഉടച്ചുവാർക്കുകയാണയാൾ.

പുരുഷാർഥത്തിന്റെയോ മനുഷ്യാർഥത്തിന്റെയോ കവിയല്ല, ജൈവാർഥത്തിന്റെയോ തന്നിലെ ജന്തുതയുടെയോ കവിയാണ് മേതിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com