ADVERTISEMENT

കെ. എസ്. ചിത്ര / ഷാജൻ സി. മാത്യു

മനോരമ ബുക്സ്

വില: 220 രൂപ

അഞ്ചര വയസ്സിൽ ആകാശവാണിക്കുവേണ്ടി ആദ്യഗാനം റിക്കോർഡ് ചെയ്തതു മുതൽ 50 വർഷം നീണ്ട കെ. എസ്. ചിത്രയുടെ സംഗീത ജീവിതം. സ്വപ്നങ്ങളും സങ്കടങ്ങളും ഇഷ്ടങ്ങളും വിജയങ്ങളും ചിത്ര തുറന്നു പറയുന്നു. ഒപ്പം ചിത്രയെ അടുത്തറി​ഞ്ഞ പ്രമുഖ ഗായകരുടെ ഹൃദ്യമായ കുറിപ്പുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com