ADVERTISEMENT

അമൽപോൾ

ഡീ സീ അപ്മാർക്കറ്റ് ഫിക്ഷൻ

വില: 470 രൂപ

സെന്റ് തോമസ് ആശ്രമത്തിലെ ഫാ. ഡാനിയേൽ പടിയറയുടെ മരണത്തിൽ നിന്നാരംഭിക്കുന്ന കൊലപാതക പരമ്പര എസ്. പി. മായ ഫിലിപ്പിനെ അതിസങ്കീർണമായ കുരുക്കുകളിലേക്കാണെത്തിക്കുന്നത്. ക്രൈം സീനിൽ നിന്ന് ലഭിക്കുന്ന ചില അക്ഷരങ്ങളും ഗണിതശാസ്ത്രചിഹ്നങ്ങളും മാവോയിസത്തെയും ബ്ലാക്ക് മാജിക്കിനെയും വരെ സംശയത്തിന്റെ നിഴലിലെത്തിക്കുന്നു. ബെഞ്ചമിനും റിയയും കൂടി മായയോടൊപ്പം ചേരുന്നു. ഈ പഴുതടച്ച അന്വേഷണം വിരൽ ചൂണ്ടുന്നത് മെഡിക്കൽ രംഗത്തെ അധാർമ്മികതയിലേക്കാണ്. ഓരോ പേജിലും സസ്പെൻസ് നിലനിർത്തുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com