ADVERTISEMENT

സി. ഗോപാലൻ നായർ

മിന്നാമിന്നി

വില: 170 രൂപ

വേദവ്യാസന്റെ ജീവിതകഥയും ഉപകഥകളും കുട്ടികൾക്ക് ലളിതമായും രസകരമായും ആസ്വദിക്കാവുന്ന ശൈലിയിൽ ആവിഷ്കരിച്ചിട്ടുള്ള ഗ്രന്ഥം. ഗുണപാഠങ്ങൾ നൽകുന്നതോടൊപ്പം അവരെ പുരാണകൃതികളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഈ രചന കുട്ടികളുടെ ഉൾക്കാഴ്ചയെ പ്രോജ്ജ്വലമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com