അശാന്തിയുടെ നൃത്തശാല
Mail This Article
×
നിഷ ടി. പി.
ഡി സി ബുക്സ്
വില: 150 രൂപ
ജീവിതത്തിന്റെ പൊരിവെയിലത്ത് കുടയില്ലാതെ നടക്കുന്ന ഈ കവിതകൾ കണ്ണീരായും കനലായും കയ്യൊപ്പായും കാലത്തോട് കലഹിക്കുന്നു.
മലയാള പുതുകവിതയിലെ വളരെ വേറിട്ട സ്വരം ഈ കവിതകൾ കേൾപ്പിക്കുന്നു. വളരെ സാധാരണവും എന്നാൽ സങ്കീർണ്ണവുമായ ജീവിതസാഹചര്യങ്ങളെയാണ് നിഷ അഭിസംബോധന ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.