ADVERTISEMENT

ജയചന്ദ്രൻ പൂക്കരത്തറ

ഡി സി ബുക്സ്

വില: 99 രൂപ

"ജയചന്ദ്രന്റെ കവിതകളുടെ ശീർഷകങ്ങൾക്കു പോലും സർഗാത്മകമായ ധ്വനനശേഷിയുണ്ട്. കാവ്യവിഷയങ്ങളുടെ ആഴങ്ങളെ പ്രതിസ്പന്ദിപ്പിക്കുംവിധം അവ വേറിട്ടൊരനുഭവമായി മാറുന്നു. ലാൻഡിങ് സ്കിഡ്, ടീ(ട)ച്ചിങ് നോട്ട്, ആൻഗ്രി ബേഡ്, ക്യാമറ, ഓൺലൈൻ തുടങ്ങി പലതിനെയും ആംഗലത്തിൽത്തന്നെ കാച്ചിങ് വേർഡ്സ് എന്നു ഒതുക്കത്തിൽ കാച്ചാം. പക്ഷേ, അതു പോരാ. അതിനപ്പുറം അവയ്ക്കു സാധ്യതകളുണ്ട്. കാ കാ കു കൂ പശു പുല്ലു തിന്നുന്നു എന്നിവ പ്രാഥമിക പഠനമുറികളുടെ ഗൃഹാതുരത്വം പേറുന്നു. ഭാവത്തെ പകർത്തുന്ന ഭാഷയും ഭാഷയിൽനിന്നു ഭാവത്തിലേക്കെത്തിക്കുന്ന ആസ്വാദനവും ചേർന്നുള്ള രചനാശീലം ഈ കവിതകളിലെ കരുത്തായി നമുക്കു കണ്ടെടുക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com