ആടുകളുടെ വാതിൽ
Mail This Article
×
പി. എം. ഗോവിന്ദനുണ്ണി
ഡി സി ബുക്സ്
വില: 199 രൂപ
ആടുകൾ വരിവരിയായി നീങ്ങുന്നതും തീയിലും വെള്ളത്തിലും സ്നാനപ്പെടുന്നതും കാറ്റിന്റെ ദ്വാരത്തിലൂടെ എനിക്കു കാണാം. കണ്ണുകൾ ഞാൻ പാതാളത്തിനു കൊടുത്തിരിക്കുന്നു; ശബ്ദത്തെ ഇരുട്ടിനും.. ധ്യാനത്തിന്റെയും മൗനത്തിന്റെയും പരകോടിയിലേക്ക് വാക്കുകളെ സംക്ഷേപിക്കുന്ന മാന്ത്രികചാരുത ഈ കവിതകളിൽ നിറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.