AI കാലത്തെ മിഥ്യാധാരണകൾ
Mail This Article
×
ട്രിഷാ ജോയിസ്
മാതൃഭൂമി ബുക്സ്
വില: 160 രൂപ
5G വേഗത്തിൽ കുതിച്ചു പായുന്ന ഈ കാലത്തും ഒറ്റനോട്ടത്തിൽ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം. ശാസ്ത്രത്തിന്റെ പുറംകുപ്പായത്തിൽ ഒളിച്ചു കടത്തുന്ന അസംബന്ധങ്ങളെ സാമാന്യബുദ്ധി ഉപയോഗിച്ച് അപനിർമ്മിക്കുകയും വാസ്തവികതയുടെ മുഖംമൂടിയണിഞ്ഞ മിഥ്യാധാരണകളെ ഇത് തുറന്നുകാട്ടുകയും ചെയ്യുന്നു. അധികവായനയ്ക്കായി ചലച്ചിത്രങ്ങൾ, സോഫ്റ്റ്‌വെയറുകൾ, ഡോക്യുമെന്ററികൾ, ഇൻഫോഗ്രാഫിക്സ്, ഫോട്ടോശേഖരങ്ങൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ നൽകിക്കൊണ്ട് ഉള്ളടക്കത്തിന് അപ്പുറത്തേക്ക് വായനക്കാരെ എത്തിക്കുന്നു. പുതിയ കാലത്തിനനുസരിച്ചുള്ള വ്യത്യസ്താനുഭവമാക്കി വായനയെ മാറ്റുന്ന പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.