ADVERTISEMENT

പകുത്തു നൽകാൻ മാത്രമൊരു പ്രണയം നിനക്ക് 

ബാക്കിയുണ്ടായിരുന്നോ കാട്ടുപൂവേ.........

എന്നിട്ടുമെന്തേ.... എന്നിട്ടുമെന്തേ..... 

പൂമ്പാറ്റയെയും... വണ്ടിനെയും... നീ...

ഒരുപോലെ പ്രണയിച്ചു
 

നിൻ മാറിലെ മധുനുകരാൻ.. 

വണ്ടിനെ.. എന്തിനനുവദിച്ചു

ആ വേദന.. നിനക്ക്.. ആനന്ദമായിരുന്നോ?..... 

വീണ്ടുമൊരു ജന്മം... പകുത്തു.നൽകാനോ... 
 

നീറുന്ന വേദന.. പകരമായ്.. നൽകിയ 

വണ്ടിനെ എന്തിനു പ്രണയിച്ചു

ഓർമ്മകൾ

ബാക്കിയാക്കി എരിഞ്ഞുതീരാനോ..
 

Content Summary: Malayalam Poem ' Kaattupoovinodu ' Written by Sajini Bavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com