ഏകപാത – അഡ്വ. വിഷ്ണുരാജ് എഴുതിയ കവിത
Mail This Article
×
അങ്കം നിറഞ്ഞതാം ഭൂവിന്നു
പാലിതമാകിയ പാഠങ്ങൾ തേടും
മനിതന്റെയടനങ്ങൾ തെല്ലൊന്നു
മാറാതെ ചരിക്കയതു വേണം,
അടരാതെ കാലത്തിൻ
സത്ത നേടുകയതു വേണം..!
അതിയായ അനശ്വരയതു
നൽകയതു വേണ്ട,
നൽകിനാൽ നേടുമതു
നശ്വരമാം നന്ദം തന്നെയുമിങ്ങിൽ
യാവതിലും യേവതിലും
ഒന്നിലും നൽകാതെ ധന്യതയേറെ
എന്നാലതേകും നന്ദദുന്ദുഭി.!
English Summary:
Malayalam Poem ' Ekapatha ' written by Adv. Vishnuraj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.