എവിടെയവൻ – അസീം എഴുതിയ കവിത
Mail This Article
×
ചുമതലയേറ്റി ചുമടു വെച്ചു
ദൃഢമായ് കാലടി മുന്നോട്ട് വെച്ചു
ഒരുങ്ങിയവൻ സീമ കടക്കാൻ
പറഞ്ഞവൻ യാത്ര ജനനിയോട്.....
യാത്രയായി ആ മണ്ണ്.....
ശത്രുവായി വന്നു മണ്ണ്.....
ഭീതി നിറഞ്ഞു ഭിത്തി പൊളിഞ്ഞു
മണ്ണിൻ മേൽ മണ്ണായ്
പടർന്നു വാർത്ത നാട്ടിലും പാരിലും
തളർന്നു വീണ് വീട്ടാരും മാതാവും
ദിനത്തിനായ് കാത്തിരിക്കുന്നു
എവിടെയെൻ മകൻ ചൊന്നമ്മ
English Summary: