ADVERTISEMENT

തുണയാരുമില്ലാത്ത എൻ ജീവ പാതയിൽ 

ഇണയായി തുണയായി നീ മാത്രം ജീവനെ 

നിറയുന്ന കണ്ണുനീർ മായ്ച്ചില്ലയെങ്കിലും 

വിറയുള്ള കൈകൾ പിടിച്ചില്ലയെങ്കിലും 

ദൂരം കിതക്കാതെ കൂടെ നീ വന്നിടും 

ആരാരുമില്ലാത്ത എൻ പാതമത്രയും 

കൂട്ടൊന്നും തെറ്റാതെ നീ ചാരെ വന്നിടും 

English Summary:

Malayalam Poem ' Nizhal Mathram Koottay ' Written by Suhana Samjid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com