ADVERTISEMENT

കാം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പോൾ  പട്ടത്താനം രചനയും സംവിധാനം നിർവഹിച്ച് ഒ.കെ. രവിശങ്കർ, രുദ്ര എസ്‌. ലാൽ എന്നിവർ നായികാ നായകന്മാരാകുന്ന

കാൺമാനില്ല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

 

ഛായാഗ്രഹണം  കൃഷ്ണകുമാർ, സംഗീതം വെൺപകൽ സുരേന്ദ്രൻ,  പശ്ചാത്തലസംഗീതം റോണി റാഫേൽ, എഡിറ്റിങ് വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ ചന്ദ്രമോഹൻ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com