ആശാൻ-ഭാരതി ദേശീയ സാഹിത്യ പുരസ്കാരം രാജീവ് ആലുങ്കലിന്
Mail This Article
×
സാമൂഹിക പരിഷ്കർത്താക്കളായ മഹാകവി കുമാരനാശാന്റെയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്മരണയ്ക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ-ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.
2022 ഓഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30ന് തൃക്കാക്കര ഭാരത് മാതാ കോളജിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.