വൃക്കരോഗിയായ നിർമലയ്ക്ക് വേണം സഹായം
Mail This Article
കോട്ടയം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഗിരീഷ്കുമാറിന്റേത്. ഗിരീഷ്കുമാറിന്റെ ഭാര്യ നിർമല, ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്യണം. കൂലി പണിയാണ് ഗിരീഷിന്. വിദ്യാർഥികളായ മക്കളുടെ ചെലവും കൂടിയാകുമ്പോൾ താങ്ങാനാവുന്നതിലും കൂടുതലാണ് ചെലവ്. 3 സെന്റ് സ്ഥലം കടക്കെണിയിലാണ്. സന്മനസ്സുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.
മേൽവിലാസം:
എൻ.ഗിരീഷ്കുമാർ, ചുങ്കത്തു വാലിയിൽ, പാറമ്പുഴ, വിജയപുരം, കോട്ടയം . ഫോൺ: 9744845305.
∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Name- N. GireeshKumar. Bank- SBI, Branch- Balaramapuram.
A/C number- 67378101230. IFSC- SBIN0070035.