ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടെടുപ്പു ദിവസത്തെ കണക്കും തിരഞ്ഞെടുപ്പു കമ്മിഷന്റെ അന്തിമ കണക്കും തമ്മിലുള്ള ‘വലിയ വ്യത്യാസം’ ആശങ്കയുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ്. ഇതേവരെയുള്ള വോട്ടെടുപ്പിൽ ഈ വ്യത്യാസം 1.07 കോടി വോട്ടുകളുടേതാണെന്ന് പാർട്ടി വക്താവ് പവൻ ഖേര ചൂണ്ടിക്കാട്ടി. 

ഈ വ്യത്യാസം മൂലം ഒരു മണ്ഡലത്തിൽ ശരാശരി 28,000 വോട്ടിന്റെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഈ വ്യത്യാസം കൂടുതൽ പ്രകടമായത് ബിജെപി തോൽക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

where is one crore above votes asks Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com