ADVERTISEMENT

നെടുങ്കണ്ടം∙ കവുന്തി സ്വദേശിയായ യുവാവ് മുംബൈയിൽ കുഴഞ്ഞുവീണു മരിച്ചു. കവുന്തി കൊച്ചുപറമ്പിൽ ഡൊമിനിക്കിന്റെ (തങ്കച്ചൻ) മകൻ ജോബിൻ (29) ആണു മരിച്ചത്. വിദേശത്തേക്കു പോകുന്നതിനായി സ്വകാര്യ ഏജൻസി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാൻ ക്യൂവിൽ നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ജയ്സ്, ടിന്റു.

English Summary:

young man collapsed and died in mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com