ADVERTISEMENT

വീട്ടിലുള്ള പച്ചക്കറികൾ എല്ലാം കൊണ്ട് പെട്ടെന്നൊരു പലഹാരം തയാറാക്കിയാലോ?

ചേരുവകൾ

  • കാരറ്റ് - 1
  • കാബേജ് - ചെറിയ പീസ്
  • സവാള - 1
  • മല്ലിയില - 1 പിടി
  • ഉരുളക്കിഴങ്ങ് -1
  • പച്ചമുളക് - 3
  • കുരുമുളകുപൊടി - 1സ്പൂൺ
  • ബ്രഡ് പൊടിച്ചത് - 3 കപ്പ്
  • മൈദ-1/4 കപ്പ്
  • വെള്ളം-1/2 കപ്പ്
  • ഉപ്പ്

തയാറാക്കുന്ന വിധം

∙ പച്ചറികൾ എല്ലാം ചെറുതായി നീളത്തിൽ അരിഞ്ഞു വെക്കുക.

∙ ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും മൈദയും കുറച്ചു വെള്ളവും ചേർത്തു കുഴക്കുക.  ആവശ്യത്തിന് ബ്രെഡ് പൊടിയും ചേർത്തു  എണ്ണയിൽ ഇട്ടു ഉള്ളിവട പോലെ പൊരിച്ചെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com