ഉള്ളം തണുപ്പിക്കാൻ വിർജിൻ മോജിറ്റോ ; സോഡ - നാരങ്ങാവെള്ളം, പുതിന ചേർത്ത്
Mail This Article
×
ചൂടിനെ തുരത്താൻ രുചികരമായൊരു കൂൾ ഡ്രിങ്ക് തയാറാക്കിയാലോ?
ചേരുവകൾ
- സോഡ - 1
- പുതിന - 10
- നാരങ്ങ - 1
- പഞ്ചസാര പൊടിച്ചത് - 2 ടേബിൾ സ്പൂൺ
- ഐസ് ക്യൂബുകൾ പൊടിച്ചത്
തയാറാക്കുന്ന വിധം
- നാരങ്ങ ചെറിയ കഷ്ണങ്ങളാക്കുക.
- ഒരു ഗ്ലാസ് ടംബ്ലറിൽ നാരങ്ങയും പുതിന ഇലകളും ചേർക്കുക.
- ഒരു തടി സ്പൂൺ അല്ലെങ്കിൽ റോൾ ഉപയോഗിച്ച് ഇത് അമർത്തുക.
- ചതച്ച ഐസ് ചേർത്ത് വീണ്ടും അമർത്തുക. പൊടിച്ച പഞ്ചസാര, അരിഞ്ഞ നാരങ്ങ, പുതിന ഇലകൾ എന്നിവ ചേർക്കുക. ഐസ് ക്യൂബുകളും സോഡയും ചേർക്കുക. നന്നായി യോജിപ്പിച്ച് സോഡ ചേർത്ത് ഉപയോഗിക്കുക.
English Summary : A refreshing mix of lime and mint, this Virgin Mojito Recipe will be your new favorite drink!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.