ADVERTISEMENT

നാടൻ ചേരുവകൾ കൊണ്ട്് വളരെ എളുപ്പത്തിലും രുചികരമായും തയാറാക്കാവുന്ന പച്ചടി.

 

ചേരുവകൾ

  • ചീര – 1 കപ്പ്‌ 
  • തൈര് – 1 കപ്പ്‌
  • പച്ചമുളക് – 1 വട്ടത്തിൽ അരിഞ്ഞത്
  • കറിവേപ്പില
  • സവാള – 1 ചെറുതായി നുറുക്കിയത്
  • കടുക് –  1 ടീസ്പൂൺ
  • ചുവന്ന മുളക് – 1
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക് എന്നിവ ഇട്ട് പൊട്ടിയതിനുശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. വഴന്നു വന്നതിനു ശേഷം ചീര ചേർത്ത് വേവിക്കുക. 

ചീര തണുത്തതിനു ശേഷം തൈരിൽ ചേർത്ത് യോജിപ്പിക്കുക. 

ചീര – തൈര് പച്ചടി തയാർ.

 

English Summary : It makes for a fulfilling lunch when paired with hot rice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com