ADVERTISEMENT

ഊണിനു കൂട്ടാൻ സ്പെഷൽ മസാലക്കൂട്ടിൽ തയാറാക്കിയ അയല ഫ്രൈ.

 

ചേരുവകൾ

  • അയല- ½ കിലോഗ്രാം
  • കുരുമുളക്- 1 സ്പൂൺ
  • പെരുംജീരകം-1 സ്പൂൺ
  • കടുക് - ½ സ്പൂൺ 
  • ചെറിയ ഉള്ളി - 6
  • ഇഞ്ചി- 2 കഷ്ണം
  • വിനാഗിരി-1 സ്പൂൺ
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • മുളകുപൊടി - 1 സ്പൂൺ
  • മഞ്ഞൾപ്പൊടി - ⅔ സ്പൂൺ
  • ഉപ്പ് – അവശ്യത്തിന്

 

തയാറാക്കുന്ന വിധം

കുരുമുളക്,പെരുജീരകം, ഇഞ്ചി, ചെറിയ ഉള്ളി, കടുക് എന്നിവ അരച്ച് എടുത്ത് അതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, വിനാഗിരി, വെളിച്ചണ്ണ, ഉപ്പ് എന്നിവ ചേർത്ത് അയലയിൽ പുരട്ടി വറുത്ത് എടുക്കാം.

 

English Summary :  Special fish fry recipe by Deepthy Binu.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com