ADVERTISEMENT

കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമുള്ള ഒന്നാണ് മുന്തിരി, അതിൽ പച്ചമുന്തിരി ഉപയോഗിച്ചു തയാറാക്കാവുന്ന സൂപ്പർ കൂൾ ജൂസ് രുചിക്കൂട്ടു പരിചയപ്പെടാം.

 

ചേരുവകൾ

  • പച്ചമുന്തിരി - കാൽ കിലോ
  • പഞ്ചസാര / തേൻ - 2 സ്പൂൺ
  • ഐസ് ക്യൂബ് / ഐസ് വാട്ടർ-1/2 ഗ്ലാസ്‌

 

തയാറാക്കുന്ന വിധം

പച്ചമുന്തിരി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം.

മിക്സിയുടെ ജാറിലേക്ക് മുന്തിരി, പഞ്ചസാര അല്ലെങ്കിൽ തേൻ ഒഴിച്ച് ഐസ് ക്യൂബ്സും ചേർത്തു നന്നായി അരച്ച് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം.

 

Content Summary : Refreshing grape juice recipe by Asha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com