ADVERTISEMENT

മുസംബിയും ആപ്പിളും കൊണ്ട് ഇതുപോലൊരു റിഫ്രഷിങ് ഡ്രിങ്ക് തയ്യാറാക്കി നോക്കൂ. 

 

ചേരുവകൾ 

 

  • മുസംബി - 2 
  • ആപ്പിൾ - 1
  • പഞ്ചസാര - 1/2 കപ്പ്
  • പുതിനയില - ആവശ്യത്തിന്
  • ഇഞ്ചി - ഒരു കഷ്ണം 
  • ഐസ് ക്യൂബ്സ് - 1/2 കപ്പ്
  • വെള്ളം - 1 കപ്പ്

 

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്കു  മുസംബി അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്, ഇഞ്ചി, പുതിനയില, പഞ്ചസാര, ഐസ് ക്യൂബ്സ്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്തു കുറച്ചു ഐസ് ക്യൂബ്സ് കൂടെ ഇട്ടു തണുപ്പോടെ വിളമ്പാം.

 

Content Summary : Summer refreshing cool drink recipe by Sameena.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com