ADVERTISEMENT

പാദരക്ഷാ വിപണയില്‍ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായി വികെസി ഡിബോണ്‍ അവതരിപ്പിച്ചു. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ വിപുലമായ പാദരക്ഷാ ശ്രേണിയാണിത്. സ്‌പോര്‍ട്‌സ് ഷൂ, സാന്‍ഡല്‍സ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപണ്‍ വിയര്‍, ക്ലോഗ്, സ്ലൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്ട് വെയറുകളിതിലുണ്ട്. ചെയര്‍മാന്‍ വികെസി മമ്മദ് കോയ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഉൽപ്പന്നം നല്‍കി നിര്‍വഹിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി താങ്ങാവുന്ന വിലയിലുള്ള പിയു അധിഷ്ഠിത സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡാണ് വികെസി ഡിബോണെന്ന് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു.  

English Summary : VKC Launched Debon Fashion Footwear



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com